Quantcast

ഏപ്രില്‍ ഫൂള്‍ ആഘോഷിക്കരുതെന്ന് ചൈന

MediaOne Logo

admin

  • Published:

    16 May 2018 12:41 AM IST

ഏപ്രില്‍ ഫൂള്‍ ആഘോഷിക്കരുതെന്ന് ചൈന
X

ഏപ്രില്‍ ഫൂള്‍ ആഘോഷിക്കരുതെന്ന് ചൈന

ചൈനയുടെ പരമ്പരാഗതമായ സംസ്കാരത്തിലും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും എതിരാണ് ഏപ്രിള്‍ ഫൂള്‍ ആഘോഷമെന്നും

ഏപ്രിള്‍ ഫൂള്‍ ആഘോഷത്തില്‍ നിന്നും ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന അഭ്യര്‍ഥനയുമായി ചൈനീസ് ഭരണകൂടം. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വെയ്ബോ അക്കൌണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ചൈനയുടെ പരമ്പരാഗതമായ സംസ്കാരത്തിലും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും എതിരാണ് ഏപ്രിള്‍ ഫൂള്‍ ആഘോഷമെന്നും തീര്‍ത്തും പാശ്ചാത്യമായ ഈ സംസ്കാരത്തെ കൂട്ടുപിടിച്ച് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തുന്നതില്‍ നിന്നും ചൈനയുടെ പൌരന്‍മാര്‍ വിട്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും വ്യക്തമായ നിയന്ത്രണങ്ങളുള്ള രാഷ്ട്രമാണ് ചൈന.

TAGS :

Next Story