Quantcast

ധാക്ക ആക്രമണം; മുഖ്യ പ്രതി കൊല്ലപ്പെട്ടതായി ബംഗ്ലാദേശ് പൊലീസ്

MediaOne Logo

Damodaran

  • Published:

    21 May 2018 4:20 PM IST

ധാക്ക ആക്രമണം; മുഖ്യ പ്രതി കൊല്ലപ്പെട്ടതായി ബംഗ്ലാദേശ് പൊലീസ്
X

ധാക്ക ആക്രമണം; മുഖ്യ പ്രതി കൊല്ലപ്പെട്ടതായി ബംഗ്ലാദേശ് പൊലീസ്

റേയര്‍ ബസാറിലെ ഒരു കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മുഖ്യ ആസൂത്രകനായ നൂറുല്‍ ഇസ്‍ലാം മര്‍സനും

ജൂലൈ ഒന്നിന് ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ കഫേയില്‍ നിരവധി പേരെ ബന്ദികളാക്കി 22 പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രകനെ വധിച്ചതായി ബംഗ്ലാദേശ് പൊലീസ്. ധാക്കയില്‍ റേയര്‍ ബസാറിലെ ഒരു കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മുഖ്യ ആസൂത്രകനായ നൂറുല്‍ ഇസ്‍ലാം മര്‍സനും മറ്റൊരു തീവ്രവാദിയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ യൂസഫ് അലി അറിയിച്ചു. മര്‍സാന്‍ ആത്മഹത്യ ചെയ്തതാണോ അതോ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അലി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story