Quantcast

റഷ്യയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം വ്യാപകം; ആയിരങ്ങളെ അറസ്റ്റ് ചെയ്തു

റഷ്യന്‍ നഗരമായ യെക്കാറ്ററിൻബർഗിൽ കഴിഞ്ഞ ദിവസവു പ്രതിഷേധം അരങ്ങേറി. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മുഴുവന്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

MediaOne Logo

Web Desk

  • Published:

    10 Sept 2018 8:28 AM IST

റഷ്യയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം വ്യാപകം; ആയിരങ്ങളെ അറസ്റ്റ് ചെയ്തു
X

റഷ്യയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന ആയിരങ്ങളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

റഷ്യന്‍ നഗരമായ യെക്കാറ്ററിൻബർഗിൽ കഴിഞ്ഞ ദിവസവു പ്രതിഷേധം അരങ്ങേറി. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മുഴുവന്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പുതിയ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പുരുഷൻമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 65 ആയും സ്ത്രീകളുടേത് 55ൽ നിന്ന് 60 ആയും വർധിക്കും. പ്രതിഷേധത്തെ അറസ്റ്റിലൂടെ നേരിടുന്ന പൊലീസ് നടപടിക്കെതിരെ രോഷം വ്യാപകമാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ജനപ്രീതിയില്ഡ 15 ശതമാനത്തിന്റെ ഇടിവുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

TAGS :

Next Story