അമേരിക്കയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്

ചുഴലിക്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ ഇതിനോടകം ജനങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2019-05-22 04:11:17.0

Published:

22 May 2019 4:11 AM GMT

അമേരിക്കയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്
X

അമേരിക്കയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. പതിനായിരക്കണക്കിന് ആളുകളുടെ കുടുംബങ്ങള്‍ക്കാണ് വന്‍തോതില്‍ നാശനഷ്ടമുണ്ടായത്.

ചുഴലിക്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ ഇതിനോടകം ജനങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനരധിവാസം അധികൃതര്‍ നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി സഹായ ഹസ്തങ്ങള്‍ രാജ്യത്തിന് ലഭിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

TAGS :

Next Story