പൗരത്വ നിയമ ഭേദഗതിക്കെതിരെ ടൊറന്‍റോയിലും പ്രതിഷേധം

പൗരത്വ നിയമഭേദഗതിക്കെതിരെ ടൊറന്‍റോയിലും പ്രതിഷേധം നടന്നു. മലയാളികള്‍ ഉള്‍പ്പെടെനിരവധി പേരാണ് പ്രതിഷധത്തില്‍ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തെങ്ങും പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

Next Story
Adjust Story Font
16

