Quantcast

കേരളം ഞങ്ങളുടെ ഹൃദയത്തിലുണ്ട്; ഇതു പറയുന്നത് ദുബൈ പൊലീസ്

ആ ജനതയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അവരുടെ ആത്മവീര്യം, മുഴുവന്‍ ദുരിതങ്ങളെയും അതിജീവിക്കും എന്ന അടിക്കുറിപ്പോടെയാണ് 

MediaOne Logo

അനുലേഖ

  • Published:

    22 Aug 2018 3:22 PM IST

കേരളം ഞങ്ങളുടെ ഹൃദയത്തിലുണ്ട്; ഇതു പറയുന്നത് ദുബൈ പൊലീസ്
X

പ്രളയം ദുരിതത്തിലാഴ്ത്തിയ കേരളത്തെ പിന്തുണച്ച് ദുബൈ പൊലീസിന്റെ വീഡിയോ. കേരളം ഞങ്ങളുടെ ഹൃദയത്തിലുണ്ട്. ആ ജനതയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അവരുടെ ആത്മവീര്യം, മുഴുവന്‍ ദുരിതങ്ങളെയും അതിജീവിക്കും എന്ന അടിക്കുറിപ്പോടെയാണ് ദുബൈ പൊലീസ് വീഡിയോ ഔദ്യോഗിക സോഷ്യൽമീഡിയ സൈറ്റിൽ പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം.

Kerala is in our heart, we are fully confident of its peoples’ will and determination. Their strong spirit shall overcome this ordeal soon.

Posted by Dubai Police - Official Page on Tuesday, August 21, 2018
TAGS :

Next Story