ദുരിതാശ്വാസത്തിന് എം എ യൂസുഫലി അഞ്ച് കോടി നൽകും

തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും

MediaOne Logo

Shinoj Shamsudheen

  • Updated:

    2019-08-14 14:36:16.0

Published:

14 Aug 2019 2:36 PM GMT

ദുരിതാശ്വാസത്തിന് എം എ യൂസുഫലി അഞ്ച് കോടി നൽകും
X

പ്രളയം നാശം വിതച്ച കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് യൂസുഫലി ധനസഹായം അറിയിച്ചത്.

TAGS :

Next Story