Light mode
Dark mode
ചുറ്റുമുള്ള വീടുകളും കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നെന്നും മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഒലിച്ചുപോയെന്നുമാണ് റിസോര്‍ട്ടില്‍നിന്ന് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയത്
'വീടുകളെല്ലാം ഒലിച്ചുപോയി, കാണുന്നത് പാറക്കല്ലുകളും...
വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണമൊരുക്കി ഷെഫ് സുരേഷ് പിള്ള
രക്ഷാകരങ്ങൾ തേടി ഒരു ജീവൻ; മുണ്ടക്കൈയിൽ ചെളിയിൽ കുടുങ്ങിയ ആളെ...
'ഒരു ഗ്രാമം അവിടെ കുടുങ്ങിക്കിടക്കാണ്, അങ്ങോട്ടേക്ക് ഇതുവരെ...
മരണം 35 കടന്നു, മണ്ണിനടിയില്‍ നിരവധി പേര്; എന്‍.ഡി.ആര്.എഫ്...
കണ്ണൂർ - തിരു. ജൻശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് ഓടുക
പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ച് രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസഹായം ഉറപ്പ് നൽകി
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും കേന്ദ്രം സഹായം പ്രഖ്യാപിച്ചു
മഴവെള്ളം കുതിച്ചെത്തിയതിനെ തുടർന്ന് വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി
ഉരുള്‍പൊട്ടലില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 15 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ എല്ലാ യു.ഡി.എഫ് പ്രവർത്തകരോടും രാഹുൽ ഗാന്ധി അഭ്യർഥിച്ചു
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐ.ജിയും കണ്ണൂർ ഡി.ഐ.ജിയും അല്പസമയത്തിനുള്ളിൽ വയനാട് എത്തും
മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്
നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്
മേഖലയിൽ രണ്ട് വാർഡുകളിലെ ഇരുനൂറിലധികം കുടുംബങ്ങൾ ദുരന്തത്തിൽപ്പെട്ടിട്ടുണ്ട്.
വീടുകളിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നില്ലെന്നും നാട്ടുകാര്‍
നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി
ഒരു പുരുഷന്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി