ലൈഫ് പദ്ധതിക്ക് 1160 കോടി, ആരോഗ്യമേഖലയ്ക്ക് 10431 കോടി | Kerala Budget 2025 |
കാരുണ്യ ആരോഗ്യ സുരക്ഷയ്ക്ക് 800 കോടി, പൊതുമരാമത്ത് വകുപ്പിന് 3061 കോടി രൂപ വകയിരുത്തിയെന്നും ധനമന്ത്രി

തിരുവനന്തപുരം: ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
ആരോഗ്യമേഖലയ്ക്ക് 10431 കോടി രൂപ. കാരുണ്യ ആരോഗ്യ സുരക്ഷയ്ക്ക് 800 കോടി, പൊതുമരാമത്ത് വകുപ്പിന് 3061 കോടി രൂപ വകയിരുത്തിയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. അനർഹർ പെൻഷൻ വാങ്ങുന്നത് തടയുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
Next Story
Adjust Story Font
16

