കോവിഡ് നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകൾ റദ്ദാക്കി

ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-01-14 16:40:00.0

Published:

14 Jan 2022 4:40 PM GMT

കോവിഡ് നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകൾ റദ്ദാക്കി
X

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ട്രെയിനുകൾ റദ്ദാക്കി. നാളെയും മറ്റന്നാളും സർവീസ് നടത്തേണ്ട 12 ട്രെയിനുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ-കോട്ടയം എക്‌സ്‌പ്രെസ്സ്(നമ്പർ: 16366), കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06431), കൊല്ലം-തിരുവനന്തപുരം അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06425), തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06435) എന്നിവയാണ് റദ്ദാക്കിയിരിക്കുന്നത്.

പാലക്കാട് ഡിവിഷനിൽ റദ്ദാക്കിയ ട്രെയിനുകൾ:

ഷൊർണ്ണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06023), കണ്ണൂർ-ഷൊർണ്ണൂർ അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06024), കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06477), മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06478), കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06481), കണ്ണൂർ-ചർവത്തൂർ അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06469), ചർവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06491), മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രെസ്(ന: 16610)

TAGS :

Next Story