Quantcast

എറണാകുളം ആലുവയിൽ 16കാരി ഗർഭിണിയായി; അയൽവാസിയായ 18കാരനെതിരെ കേസ്

എട്ടുമാസം ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    28 March 2025 9:51 PM IST

എറണാകുളം ആലുവയിൽ 16കാരി ഗർഭിണിയായി; അയൽവാസിയായ 18കാരനെതിരെ കേസ്
X

എറണാകുളം: എറണാകുളം ആലുവയിൽ 16കാരി ഗർഭിണിയായി. അയൽവാസിയായ 18 കാരനെതിരെ പൊലീസ് കേസെടുത്തു. എട്ടുമാസം ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

TAGS :

Next Story