Quantcast

കണ്ണൂരില്‍ മതിലിടിഞ്ഞ് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു

MediaOne Logo

admin

  • Published:

    12 July 2016 7:49 PM IST

കണ്ണൂരില്‍ മതിലിടിഞ്ഞ് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു
X

കണ്ണൂരില്‍ മതിലിടിഞ്ഞ് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ മതിലിടിഞ്ഞ് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു.

കണ്ണൂര്‍ മട്ടന്നൂരില്‍ മതിലിടിഞ്ഞ് വീണ് അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. ചാവശേരി ലക്ഷം വീട് കോളനിയിലെ സി കെ ആബിദ, ഒന്നര വയസുളള മകള്‍ ഫാത്തിമത്ത് നിസ്വാന്‍ എന്നിവരാണ് മരിച്ചത്. ഉച്ച കഴിഞ്ഞു മൂന്നരയോടെയാണ് സംഭവം നടന്നത്. വീടിന്റെ പിന്നിലെ അഞ്ചടിയോളം ഉയരത്തിലുളള മതില്‍ അടുക്കളയുടെ ഭാഗത്തേക്ക് ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.

TAGS :

Next Story