Quantcast

ചോദ്യോത്തരവേളയിലും പ്രതിപക്ഷ പ്രതിഷേധം

MediaOne Logo

Damodaran

  • Published:

    1 Dec 2016 7:33 PM IST

സര്‍ക്കാര്‍ സംഭരിക്കുന്നത് പച്ചക്കറിയല്ല, പച്ചനോട്ടുകളാണെന്ന് കൃഷി മന്ത്രിയോടുള്ള ഉപചോദ്യത്തിനിടെ വി ടി ബല്‍റാം....

സ്വാശ്രയ വിഷയത്തില്‍ ചോദ്യോത്തരവേളയിലും പ്രതിപക്ഷം ഇന്ന് പ്രതിഷേധിച്ചു. സര്‍ക്കാരിന് സാഡിസ്റ്റ് മനോഭാവമാണെന്നും ചോദ്യം ചോദിക്കാനുള്ള സാഹചര്യം പോലും ഇല്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. സര്‍ക്കാര്‍ സംഭരിക്കുന്നത് പച്ചക്കറിയല്ല, പച്ചനോട്ടുകളാണെന്ന് കൃഷി മന്ത്രിയോടുള്ള ഉപചോദ്യത്തിനിടെ വി ടി ബല്‍റാം എംഎല്‍എ പരിഹസിച്ചു.

TAGS :

Next Story