Quantcast

ബാര്‍ കോഴ കേസില്‍ മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് കുമ്മനം

MediaOne Logo

Jaisy

  • Published:

    4 Jan 2017 6:12 AM IST

ബാര്‍ കോഴ കേസില്‍ മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന്  കുമ്മനം
X

ബാര്‍ കോഴ കേസില്‍ മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് കുമ്മനം

മാണി നിലപാട് വ്യക്തമാക്കിയാല്‍ ബിജെപി അഭിപ്രായം പറയും

ബാര്‍ കോഴ കേസില്‍ മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാണി നിലപാട് വ്യക്തമാക്കിയാല്‍ ബിജെപി അഭിപ്രായം പറയുമെന്നും കുമ്മനം പറഞ്ഞു.

TAGS :

Next Story