Quantcast

കോണ്‍ഗ്രസ് പുനഃസ്സംഘടന തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കും: ഉമ്മന്‍ചാണ്ടി

MediaOne Logo

Khasida

  • Published:

    17 Feb 2017 4:16 PM IST

കോണ്‍ഗ്രസ് പുനഃസ്സംഘടന തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കും: ഉമ്മന്‍ചാണ്ടി
X

കോണ്‍ഗ്രസ് പുനഃസ്സംഘടന തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കും: ഉമ്മന്‍ചാണ്ടി

പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍റിനെ കാണാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസ്സംഘടന തര്‍ക്കങ്ങളില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പതിനാല് ജില്ലകളിലും കഴിവും പ്രാപ്തിയുമുള്ളവര്‍ തന്നെ ഡിസിസി അധ്യക്ഷന്‍മാരായി വരുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍റിനെ കാണാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി

TAGS :

Next Story