Quantcast

ദേശീയപാത: സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തിക്കോടിയില്‍ തടഞ്ഞു

MediaOne Logo

Alwyn

  • Published:

    20 Feb 2017 12:34 AM GMT

ദേശീയപാത: സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തിക്കോടിയില്‍ തടഞ്ഞു
X

ദേശീയപാത: സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തിക്കോടിയില്‍ തടഞ്ഞു

കോഴിക്കോട് തിക്കോടിയില്‍ ദേശീയപാതക്കായി സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേശീയ പാത കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.

കോഴിക്കോട് തിക്കോടിയില്‍ ദേശീയപാതക്കായി സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേശീയ പാത കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. കൊയിലാണ്ടി എല്‍എ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പൊലീസ് എത്തിയെങ്കിലും പ്രതിഷേധം ശക്തമായതിനാല്‍ സര്‍വേ തുടരാനായില്ല. വടകര കേളുബസാറിലും സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ കര്‍മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.

TAGS :

Next Story