India
2022-06-25T19:06:01+05:30
ശിവസേനാ വിമത നീക്കത്തിൽ ബന്ധമില്ലെന്ന് ബി.ജെ.പി; ഹോട്ടലിലിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ ബിജെപി...
നിയമന വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി എഐവൈഎഫ്
സര്‍ക്കാരിന് തെറ്റുപറ്റുന്നു എന്ന സൂചനയാണ് പുതിയ വിവാദങ്ങള്‍ എന്ന് കെ രാജന് എംഎല്‍എ.
നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിര രൂക്ഷവിമര്‍ശവുമായി എഐവൈഎഫ്. സര്‍ക്കാരിന് തെറ്റുപറ്റുന്നു എന്ന സൂചനയാണ് പുതിയ വിവാദങ്ങള്‍ എന്ന് കെ രാജന് എംഎല്‍എ. ബന്ധുനിയമനങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണം. അനര്‍ഹരെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത്. സിപിഎം ഇടപെട്ട് തെറ്റുകള്‍ തിരുത്തണമെന്നും എഐവൈഎഫ് പറയുന്നു.
16