Quantcast

അത്യാധുനിക ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് പിണറായി

MediaOne Logo

Alwyn K Jose

  • Published:

    28 Feb 2017 12:43 PM IST

അത്യാധുനിക ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് പിണറായി
X

അത്യാധുനിക ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് പിണറായി

സംസ്ഥാനത്ത് ഗവേഷണ സൌകര്യങ്ങളോടെയുള്ള ലോകോത്തര നിലവാരമുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് ഗവേഷണ സൌകര്യങ്ങളോടെയുള്ള ലോകോത്തര നിലവാരമുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ തലമുറക്ക് ആയുര്‍വേദത്തെ കുറിച്ച് മനസിലാക്കാന്‍ സ്കൂള്‍ തലം മുതല്‍ ശ്രദ്ധവേണം. ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

TAGS :

Next Story