Quantcast

മലാപറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്കൂള്‍ സംരക്ഷണ സമിതി

MediaOne Logo

admin

  • Published:

    14 March 2017 7:50 PM IST

മലാപറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്കൂള്‍ സംരക്ഷണ സമിതി
X

മലാപറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്കൂള്‍ സംരക്ഷണ സമിതി

സ്കൂള്‍ സംരക്ഷിക്കാന്‍ ഏത് വിട്ട് വീഴ്ചക്കും തയ്യാറാണെന്നും പൂട്ടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയേണ്ടതില്ലെന്നുമാണ് സംരക്ഷണ സമിതിയുടെ നിലപാട്.

മലാപറമ്പ് എയുപി സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്കൂള്‍ സംരക്ഷണ സമിതി. അതേസമയം ഹൈക്കോടതി വിധിയോട് വളരെ കരുതലോടെയായിരുന്നു സമിതിയുടെ പ്രതികരണം. സ്കൂള്‍ സംരക്ഷിക്കാന്‍ ഏത് വിട്ട് വീഴ്ചക്കും തയ്യാറാണെന്നും പൂട്ടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയേണ്ടതില്ലെന്നുമാണ് സംരക്ഷണ സമിതിയുടെ നിലപാട്.

TAGS :

Next Story