Quantcast

മന്ത്രിസഭ അഴിച്ചുപണിയേണ്ടി വന്നത് കാര്യക്ഷമതയില്ലാത്തതിനാല്‍: ചെന്നിത്തല

MediaOne Logo

Sithara

  • Published:

    19 March 2017 4:07 PM IST

മന്ത്രിസഭ അഴിച്ചുപണിയേണ്ടി വന്നത് കാര്യക്ഷമതയില്ലാത്തതിനാല്‍: ചെന്നിത്തല
X

മന്ത്രിസഭ അഴിച്ചുപണിയേണ്ടി വന്നത് കാര്യക്ഷമതയില്ലാത്തതിനാല്‍: ചെന്നിത്തല

ഭരണ പരാജയത്തിന്‍റെ തെളിവാണിതെന്നും ചെന്നിത്തല

കാര്യക്ഷമതയില്ലാത്തത് കൊണ്ടാണ് മന്ത്രിസഭ അഴിച്ചുപണിയേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭരണ പരാജയത്തിന്‍റെ തെളിവാണിതെന്നും ചെന്നിത്തല തൃപ്പൂണിത്തുറയില്‍ കുറ്റപ്പെടുത്തി. വിവാദ പ്രസംഗത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നത് പുതിയ മന്ത്രിയാകുന്ന എം എം മണി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

TAGS :

Next Story