Quantcast

90 കാരിക്കും 13 കാരിക്കും രക്ഷയില്ലാത്ത അവസ്ഥയാണ് നാട്ടിലുള്ളതെന്ന് ചെന്നിത്തല

MediaOne Logo

Jaisy

  • Published:

    20 March 2017 5:10 PM IST

90 കാരിക്കും 13 കാരിക്കും രക്ഷയില്ലാത്ത അവസ്ഥയാണ് നാട്ടിലുള്ളതെന്ന് ചെന്നിത്തല
X

90 കാരിക്കും 13 കാരിക്കും രക്ഷയില്ലാത്ത അവസ്ഥയാണ് നാട്ടിലുള്ളതെന്ന് ചെന്നിത്തല

കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഗമത്തില്‍ സംസാരിക്കുകായിരുന്നു പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ക്രമസമാധന നില പൂർണമായും തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 90 കാരിക്കും 13 കാരിക്കും രക്ഷയില്ലാത്ത അവസ്ഥയാണ് നാട്ടിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്ക്കും അക്രമങ്ങള്‍ക്കുമെതിരെ യുഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഗമത്തില്‍ സംസാരിക്കുകായിരുന്നു പ്രതിപക്ഷ നേതാവ് .

TAGS :

Next Story