Quantcast

ഹര്‍ത്താലിന് പിന്നില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി

MediaOne Logo

Khasida

  • Published:

    21 March 2017 10:17 PM IST

ഹര്‍ത്താലിന് പിന്നില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി
X

ഹര്‍ത്താലിന് പിന്നില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി

പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്ന

പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നതിന് പിന്നില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്താനുള്ള ആസൂത്രിത നീക്കമാണ് ബിജെപി നടത്തുന്നത്.
ആര്‍എസ് എസും ബിജെപിയും നടത്തുന്ന അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസും യുഡിഎഫും മൌന പിന്തുണ നല്‍കുകയാണന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

TAGS :

Next Story