Quantcast

കോട്ടയത്ത് മൂന്നു വീട്ടമ്മമാര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

MediaOne Logo

Alwyn

  • Published:

    1 May 2017 11:37 AM IST

കോട്ടയത്ത് മൂന്നു വീട്ടമ്മമാര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
X

കോട്ടയത്ത് മൂന്നു വീട്ടമ്മമാര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

കോട്ടയം തലയോലപ്പറമ്പില്‍ മൂന്ന് വീട്ടമ്മമാര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പുലര്‍ച്ചെ വീട്ടമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് നായയുടെ ആക്രമണം.

കോട്ടയം തലയോലപ്പറമ്പില്‍ മൂന്ന് വീട്ടമ്മമാര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പുലര്‍ച്ചെ വീട്ടമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് നായയുടെ ആക്രമണം. പാറക്കല്‍ പാത്തുമ്മ ഹംസ, കണ്ടത്തില്‍ നസ്രത്ത് സജീര്‍, ഇലഞ്ഞിയില്‍ സതി രമണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വളര്‍ത്ത് നായക്കും കടിയേറ്റു.

TAGS :

Next Story