Quantcast

മാണി യുഡിഎഫ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് ബാലകൃഷ്ണപിള്ള

MediaOne Logo

Alwyn K Jose

  • Published:

    2 May 2017 2:24 PM GMT

മാണി യുഡിഎഫ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് ബാലകൃഷ്ണപിള്ള
X

മാണി യുഡിഎഫ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് ബാലകൃഷ്ണപിള്ള

കെഎം മാണി യുഡിഎഫ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള.

കെഎം മാണി യുഡിഎഫ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള. മാണി പോകാന്‍ സാധ്യതയുള്ളത് ബിജെപിയിലേക്കാണ്. പുതിയ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍‍ ഒന്നും ഉന്നയിക്കാനില്ലാത്തതു കൊണ്ട് അഡ്വക്കേറ്റ് എംകെ ദാമോദരനെ ബന്ധപ്പെടുത്തി വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

TAGS :

Next Story