Quantcast

ഹൈക്കോടതി പരാമര്‍ശങ്ങള്‍ തൃശൂര്‍ പൂരത്തെ ബാധിക്കും

MediaOne Logo

admin

  • Published:

    5 May 2017 3:34 AM GMT

ഹൈക്കോടതി പരാമര്‍ശങ്ങള്‍ തൃശൂര്‍ പൂരത്തെ ബാധിക്കും
X

ഹൈക്കോടതി പരാമര്‍ശങ്ങള്‍ തൃശൂര്‍ പൂരത്തെ ബാധിക്കും

അധികാരികള്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി ഒതുക്കും...

ഹൈക്കോടതി പരാമര്‍ശങ്ങള്‍ തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് യോഗം. ഇക്കാര്യത്തില്‍ അധികാരികള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി ഒതുക്കുമെന്നും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് സംയുക്തയോഗം പ്രമേയം പാസ്സാക്കി

TAGS :

Next Story