Light mode
Dark mode
അജിത് കുമാർ പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും മൊഴിയിലുണ്ട്
പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു
ദൃശ്യവിസ്മയങ്ങളുടെ കുടമാറ്റം വൈകീട്ട്
'തൃശൂർ പൂരത്തിന്റെ സമയത്ത് അങ്ങനെയൊരു വിഷയം നടക്കുമ്പോൾ സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായ കെ രാജൻ വിളിച്ചാൽ ഫോൺ എടുക്കേണ്ടതില്ല, തിരിച്ചുവിളിക്കേണ്ടതില്ല എന്ന് എഡിജിപിയായ എം.ആർ അജിത്ത് കുമാർ...
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തുക
എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചതെന്നും മൊഴി
വെടിക്കെട്ടുപുര കാലിയാക്കി ഇടുകയാണെങ്കിൽ വെടിക്കെട്ടിന് അനുമതി നൽകുന്നതിൽ തടസം ഇല്ലെന്നായിരുന്നു നിയമപദേശം ലഭിച്ചത്.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ദേവസ്വങ്ങൾ നേരിൽ കണ്ട് അഭ്യർഥിച്ചിട്ടും അനുകൂല മറുപടി ലഭിച്ചില്ല
എം. ആർ അജിത് കുമാറിൻ്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്
എൻ. ഷംസുദ്ദീന് എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
മെയ് 6 ന് നടക്കുന്ന ഈ വർഷത്തെ തൃശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു
Elephant guidelines could disrupt Thrissur Pooram, Devaswom | Out Of Focus
Ambulance visit to Pooram: Suresh Gopi takes u-turn | Out Of Focus
What prompted Pinarayi to declare Thrissur pooram wasn't disrupted? | Out Of Focus
വാക്കിന്റെ പ്രശ്നമാണെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും പ്രതികരണം
അബ്ദുന്നാസർ മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ച് വെള്ളപൂശിയ പഴയ പ്രസംഗങ്ങൾ പിണറായി കേൾക്കുന്നത് നന്നാവുമെന്ന് കെ.പി.എ മജീദ്
ഒക്ടോബർ 11നാണ് എക്സ്പ്ലോസീവ് ആക്ടിൽ ചില മാറ്റങ്ങൾ വരുത്തി 33 പുതിയ ഭേദഗതികളുമായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
'കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികം'
200 മീറ്റർ ഫയർ ലൈൻ ആണ് ഉത്തരവിൽ പറയുന്നത്. ഇത് നടപ്പിൽ വന്നാൽ തേക്കിൻകാടിൽ വെച്ച് വെടിക്കെട്ട് നടത്താൻ പറ്റില്ലെന്ന് മന്ത്രി
പൊലീസ്, മോട്ടോർ വാഹനവകുപ്പുകളാണ് അന്വേഷണം നടത്തുക