Quantcast

സിമന്റിന് നിലവാരമില്ല; മലബാര്‍ സിമന്റ്സ് കുരുക്കില്‍, ഉത്പാദനം നിര്‍ത്താന്‍ ഉത്തരവ്

MediaOne Logo

admin

  • Published:

    14 May 2017 4:19 PM GMT

സിമന്റിന് നിലവാരമില്ല; മലബാര്‍ സിമന്റ്സ് കുരുക്കില്‍, ഉത്പാദനം നിര്‍ത്താന്‍ ഉത്തരവ്
X

സിമന്റിന് നിലവാരമില്ല; മലബാര്‍ സിമന്റ്സ് കുരുക്കില്‍, ഉത്പാദനം നിര്‍ത്താന്‍ ഉത്തരവ്

നിലവാരമില്ലാത്ത സിമന്റ് ഉത്പാദിപ്പിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് മലബാര്‍ സിമന്റ്സിന്റെ ചേര്‍ത്തല യൂണിറ്റിലെ ഉത്പാദനം നിര്‍ത്തിവെക്കാന്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ ഉത്തരവ്.

നിലവാരമില്ലാത്ത സിമന്റ് ഉത്പാദിപ്പിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് മലബാര്‍ സിമന്റ്സിന്റെ ചേര്‍ത്തല യൂണിറ്റിലെ ഉത്പാദനം നിര്‍ത്തിവെക്കാന്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ ഉത്തരവ്. സിമന്റ് നിര്‍മാണത്തില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. നഷ്ടത്തിലായിരുന്ന യൂണിറ്റ് സര്‍ക്കാര്‍ സഹായത്തോടെ പുനര്‍നിര്‍മാണം ആരംഭിച്ചിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. അതിനിടയിലാണ് കമ്പനിയില്‍ വീണ്ടും നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുന്നത്.

TAGS :

Next Story