Quantcast

കോണ്‍ഗ്രസിനകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ലീഗ് മറുപടി പറയേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

MediaOne Logo

Damodaran

  • Published:

    18 May 2017 11:51 PM IST

കോണ്‍ഗ്രസിനകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ലീഗ് മറുപടി പറയേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി
X

കോണ്‍ഗ്രസിനകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ലീഗ് മറുപടി പറയേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഇത് സംബന്ധിച്ച് നേരത്തെ തന്നെ ലീഗ് അഭിപ്രായം വ്യക്തമാക്കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും മുസ്‌ലിം ലീഗ് മറുപടി പറയേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ലീഗ് അഭിപ്രായം വ്യക്തമാക്കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

TAGS :

Next Story