Quantcast

നോട്ട് ക്ഷാമം: ജനങ്ങളുടെ പ്രതികരണങ്ങളിലേക്ക്

MediaOne Logo

Sithara

  • Published:

    23 May 2017 4:09 PM GMT

ആളുകളുടെ കൈയ്യില്‍ കാശില്ലാതായതോടെ കച്ചവടവും തകര്‍ന്നു

അപ്രതീക്ഷിതമായ നോട്ട് പിന്‍വലിക്കല്‍ ജനജീവിതത്തിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ആളുകളുടെ കൈയ്യില്‍ കാശില്ലാതായതോടെ കച്ചവടവും തകര്‍ന്നു. വയനാട്ടിലെ ജനങ്ങളുടെ പ്രതികരണങ്ങളിലേക്ക്.

TAGS :

Next Story