Quantcast

അപ്രതീക്ഷിതമായി എഴുത്തുകാരനായ ആളാണ് താനെന്ന് രവീന്ദര്‍ സിംഗ്

MediaOne Logo

അയിഷ ജിനാൻ

  • Published:

    29 May 2017 5:33 PM IST

അപ്രതീക്ഷിതമായി എഴുത്തുകാരനായ ആളാണ് താനെന്ന് രവീന്ദര്‍ സിംഗ്
X

അപ്രതീക്ഷിതമായി എഴുത്തുകാരനായ ആളാണ് താനെന്ന് രവീന്ദര്‍ സിംഗ്

എഴുത്തിന്റെ ലോകം പിന്നീട് തെരഞ്ഞെടുക്കുകയായിരുന്നു

അപ്രതീക്ഷിതമായി എഴുത്തുകാരനായ ആളാണ് താനെന്ന് പ്രമുഖ സാഹിത്യകാരന്‍ രവീന്ദര്‍ സിംഗ്. എഴുത്തിന്റെ ലോകം പിന്നീട് തെരഞ്ഞെടുക്കുകയായിരുന്നു. ആധുനിക സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ് തന്റെ നോവലുകളെന്നും രവീന്ദര്‍ സിംഗ് കോഴിക്കോട് പറഞ്ഞു. ദിസ് ലവ് ദാറ്റ് ഫീല്‍സ് റൈറ്റ് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

TAGS :

Next Story