Quantcast

മലപ്പുറത്ത് കാന്തപുരം വിഭാഗം എല്‍ഡിഎഫിനൊപ്പം നില്‍ക്കും: ടി കെ ഹംസ

MediaOne Logo

Sithara

  • Published:

    30 May 2017 8:15 AM GMT

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിരവധി ഘടകങ്ങള്‍ ഒന്നിച്ചു വന്നതുകൊണ്ടാണ് താന്‍ വിജയിച്ചതെന്നും ടി കെ ഹംസ

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിരവധി ഘടകങ്ങള്‍ ഒന്നിച്ചു വന്നതുകൊണ്ടാണ് താന്‍ വിജയിച്ചത്. ജില്ലയില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയം വികസിച്ചു വരുന്നുവെന്നും ടി കെ ഹംസ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story