Quantcast

‌മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: വ്യാജചിത്രം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ അന്വേഷണം

MediaOne Logo

Sithara

  • Published:

    3 Jun 2017 12:36 PM IST

‌മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: വ്യാജചിത്രം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ അന്വേഷണം
X

‌മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: വ്യാജചിത്രം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ അന്വേഷണം

കൊല്ലപ്പെട്ട അജിതയുടെ സമീപം കൂട്ടം കൂടി നില്‍ക്കുന്ന പൊലീസുകാര്‍ എന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്

‌മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കൊല്ലപ്പെട്ട അജിതയുടെ സമീപം കൂട്ടം കൂടി നില്‍ക്കുന്ന പൊലീസുകാര്‍ എന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദ്ദേശപ്രകാരം രജിസ്ട്രര്‍ ചെയ്ത കേസില്‍ സൈബര്‍ പോലീസും ഹൈടെക്ക് സെല്ലുമാണ് നടപടികള്‍ തുടങ്ങിയത്. പ്രചരിക്കുന്ന ചിത്രം ഒക്ടോബറില്‍ ഒഡീഷയില്‍ വെച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയുടേതാണന്ന് രാജേഷ് ദിവന്‍ അറിയിച്ചു.

TAGS :

Next Story