Quantcast

ഇന്ധന വിലവര്‍ധന: അധിക നികുതി വേണ്ടെന്നുവെയ്ക്കാന്‍ സംസ്ഥാനം തയ്യാറാവണമെന്ന് ചെന്നിത്തല

MediaOne Logo

Sithara

  • Published:

    16 Jun 2017 11:23 PM IST

ഇന്ധന വിലവര്‍ധന: അധിക നികുതി വേണ്ടെന്നുവെയ്ക്കാന്‍ സംസ്ഥാനം തയ്യാറാവണമെന്ന് ചെന്നിത്തല
X

ഇന്ധന വിലവര്‍ധന: അധിക നികുതി വേണ്ടെന്നുവെയ്ക്കാന്‍ സംസ്ഥാനം തയ്യാറാവണമെന്ന് ചെന്നിത്തല

പെട്രോള്‍, ഡീസല്‍, പാചകവാതക വില കുത്തനെ ഉയര്‍ത്തിയ നടപടി പ്രതിഷേധമാര്‍ഹമാണെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല.

പെട്രോള്‍, ഡീസല്‍, പാചകവാതക വില കുത്തനെ ഉയര്‍ത്തിയ നടപടി പ്രതിഷേധമാര്‍ഹമാണെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. ഓണം, ബക്രീദ് സമയത്തെ ഈ നടപടി അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. ജനങ്ങള്‍ ആശ്വാസമേകാന്‍ ഇന്ധന വിലവര്‍ധനയിലൂടെയുള്ള അധിക നികുതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

TAGS :

Next Story