സര്‍ക്കാരിന്റെ അറിവോടെയല്ല എഡിജിപി സന്ധ്യ കട്ജുവിനെ കണ്ടത്: എജി

- Published:
23 Jun 2017 3:36 PM IST

സര്‍ക്കാരിന്റെ അറിവോടെയല്ല എഡിജിപി സന്ധ്യ കട്ജുവിനെ കണ്ടത്: എജി
കേസില്‍ കട്ജുവിന്റെ നിയമോപദേശത്തിന്‍റെ ആവശ്യം സര്‍ക്കാരിനില്ലെന്നും എജി
സൌമ്യ കേസില്‍ സര്‍ക്കാരിന്‍റെ അറിവോടെയല്ല എഡിജിപി ബി സന്ധ്യ റിട്ടയേഡ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ പോയി കണ്ടതെന്ന് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് പറഞ്ഞു. അങ്ങനെ പോയി കാണേണ്ട കാര്യമില്ലായിരുന്നു. കേസില്‍ അദ്ദേഹത്തിന്‍റെ നിയമോപദേശത്തിന്‍റെ ആവശ്യം സര്‍ക്കാരിനില്ലെന്നും എജി പറഞ്ഞു.
Next Story
Adjust Story Font
16
