Quantcast

കണ്ണൂരില്‍ സ്ഫോടനം നടന്ന വീട്ടില്‍ വന്‍ ആയുധശേഖരം കണ്ടെത്തി

MediaOne Logo

Jaisy

  • Published:

    24 Jun 2017 8:51 AM IST

കണ്ണൂരില്‍ സ്ഫോടനം നടന്ന വീട്ടില്‍ വന്‍ ആയുധശേഖരം കണ്ടെത്തി
X

കണ്ണൂരില്‍ സ്ഫോടനം നടന്ന വീട്ടില്‍ വന്‍ ആയുധശേഖരം കണ്ടെത്തി

കണ്ണൂര്‍ എസ് പി യുടെ നേതൃത്വത്തിലുളള തെരച്ചില്‍ തുടരുകയാണ്

കണ്ണൂര്‍ കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ സ്ഫോടനത്തില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്‍ ദീക്ഷിതിന്റെ മൃതദേഹം സംസ്‍കരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ശേഷമായിരിക്കും സംസ്കാരം. സ്ഫോടനം നടന്ന വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. കണ്ണൂര്‍ എസ് പി യുടെ നേതൃത്വത്തിലുളള തെരച്ചില്‍ തുടരുകയാണ്.

TAGS :

Next Story