Quantcast

രാസ കീടനാശിനി ലോബി കൃഷിവകുപ്പിനെതിരെ പ്രചരണം നടത്തുന്നുവെന്ന് വിഎസ് സുനില്‍കുമാര്‍

MediaOne Logo

Alwyn K Jose

  • Published:

    2 July 2017 12:20 AM IST

രാസ കീടനാശിനി ലോബി കൃഷിവകുപ്പിനെതിരെ പ്രചരണം നടത്തുന്നുവെന്ന് വിഎസ് സുനില്‍കുമാര്‍
X

രാസ കീടനാശിനി ലോബി കൃഷിവകുപ്പിനെതിരെ പ്രചരണം നടത്തുന്നുവെന്ന് വിഎസ് സുനില്‍കുമാര്‍

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് രാസ കീടനാശിനി ലോബി കൃഷിവകുപ്പിനെതിരെ പ്രചരണം അഴിച്ചുവിടുന്നുണ്ടന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍.

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് രാസ കീടനാശിനി ലോബി കൃഷിവകുപ്പിനെതിരെ പ്രചരണം അഴിച്ചുവിടുന്നുണ്ടന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. രാസ കീടനാശിനി നിയന്ത്രിക്കുവാനുള്ള സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് ഈ നീക്കം. ജൈവകൃഷി ലോബി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രചാരണമെങ്കില്‍ അതിനെ നയിക്കുന്നത് കൃഷിവകുപ്പാണെന്ന് പറയാന്‍ മടിയില്ല. തൃശൂര്‍-പൊന്നാനി കോള്‍ വികസനത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story