Quantcast

പുല്‍പ്പളളിയില്‍ അഞ്ച് പേരെ തെരുവ് നായ കടിച്ചു

MediaOne Logo

Jaisy

  • Published:

    2 July 2017 10:40 AM IST

പുല്‍പ്പളളിയില്‍ അഞ്ച് പേരെ തെരുവ് നായ കടിച്ചു
X

പുല്‍പ്പളളിയില്‍ അഞ്ച് പേരെ തെരുവ് നായ കടിച്ചു

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്

പാലക്കാട് പുല്‍പ്പളളിയില്‍ അഞ്ച് പേരെ തെരുവ് നായ കടിച്ചു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

TAGS :

Next Story