Quantcast

ലോ അക്കാദമി സമരത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കോടിയേരി

MediaOne Logo

Ubaid

  • Published:

    2 July 2017 4:38 PM IST

ലോ അക്കാദമി സമരത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കോടിയേരി
X

ലോ അക്കാദമി സമരത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കോടിയേരി

വിദ്യാർഥികളുടെ സമരപ്പന്തലിൽ എത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

ലോ അക്കാദമിയിലെ വിദ്യാർഥി സമരം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദ്യാർഥികളുടെ സമരപ്പന്തലിൽ എത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളെജ് മാനേജ്മെന്‍റ് വിട്ടുവീഴ്ചയ്ക്കു തയാറാകണം. വിദ്യാർഥി സമരം മാധ്യമങ്ങൾ ഇടപെട്ട് വഷളാക്കരുത്. വിദ്യാർഥി സമരത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും കോടിയേരി പറഞ്ഞു.

TAGS :

Next Story