Quantcast

അഴിമതിക്കാരെ രക്ഷപെടാന്‍ അനുവദിക്കില്ല: എസി മൊയ്തീന്‍

MediaOne Logo

admin

  • Published:

    18 July 2017 1:48 AM IST

അഴിമതിക്കാരെ രക്ഷപെടാന്‍ അനുവദിക്കില്ല: എസി മൊയ്തീന്‍
X

അഴിമതിക്കാരെ രക്ഷപെടാന്‍ അനുവദിക്കില്ല: എസി മൊയ്തീന്‍

കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവുമാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ തകര്‍ച്ചക്ക് കാരണമെന്ന് സഹകരണമന്ത്രി എസി മൊയ്തീന്‍.

കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവുമാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ തകര്‍ച്ചക്ക് കാരണമെന്ന് സഹകരണമന്ത്രി എസി മൊയ്തീന്‍. അഴിമതിക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ബോര്‍ഡിനെ കൊണ്ടുവരും. അഴിമതി ആരോപിതനെ തിരിച്ച് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story