Quantcast

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്: സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസ് എം കത്ത്

MediaOne Logo

Ubaid

  • Published:

    28 July 2017 11:10 PM IST

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്: സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസ് എം കത്ത്
X

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്: സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസ് എം കത്ത്

നിയമസഭാ കക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എംഎല്‍എ, ചീഫ് വിപ്പ് റോഷി അഗസ്റ്റിന്‍ എന്നിവരൊപ്പിട്ട കത്താണ് കൈമാറിയത്.

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചരല്‍കുന്നില്‍ ചേര്‍ന്ന പ്രത്യേക യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. നിയമസഭാ കക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എംഎല്‍എ, ചീഫ് വിപ്പ് റോഷി അഗസ്റ്റിന്‍ എന്നിവരൊപ്പിട്ട കത്താണ് കൈമാറിയത്.

TAGS :

Next Story