Quantcast

അഞ്ജുവിനെ പുറത്തുചാടിച്ചത് പ്രതിഷേധാര്‍ഹമെന്ന് തിരുവഞ്ചൂര്‍

MediaOne Logo

admin

  • Published:

    1 Aug 2017 7:33 PM IST

അഞ്ജുവിനെ പുറത്തുചാടിച്ചത് പ്രതിഷേധാര്‍ഹമെന്ന് തിരുവഞ്ചൂര്‍
X

അഞ്ജുവിനെ പുറത്തുചാടിച്ചത് പ്രതിഷേധാര്‍ഹമെന്ന് തിരുവഞ്ചൂര്‍

സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ് അഞ്ജുവിന്‍റെ രാജിയിലേക്ക് നയിച്ചതെന്നും തിരുവഞ്ചൂര്‍

അഞ്ജുവിനെ സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്ന് പുറത്ത് ചാടിച്ചത് പ്രതിഷേധാര്‍ഹമെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.. സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണ് ഇതിന് പിന്നില്‍.. കായികരംഗത്ത് കെട്ടിപ്പൊക്കിയ സൌധം തകര്‍ക്കുന്നതാണ് നടപടിയെന്നും

അഞ്ജു ബോബി ജോര്‍ജിന്റെ ഇമെയില്‍ ചോര്‍ത്തിയത് മോശമായിപ്പോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു

TAGS :

Next Story