Quantcast

കാസര്‍കോട് രണ്ട് കുട്ടികള്‍ കിണറ്റില്‍ വീണ് മരിച്ചു

MediaOne Logo

Sithara

  • Published:

    12 Aug 2017 5:13 PM GMT

കാസര്‍കോട് രണ്ട് കുട്ടികള്‍ കിണറ്റില്‍ വീണ് മരിച്ചു
X

കാസര്‍കോട് രണ്ട് കുട്ടികള്‍ കിണറ്റില്‍ വീണ് മരിച്ചു

കാസര്‍കോട് ബദിയഡുക്ക പിലാങ്കട്ടയിലാണ് സംഭവം

കാസര്‍കോട് രണ്ട് കുട്ടികള്‍ കിണറ്റില്‍ വീണ് മരിച്ചു. കാസര്‍കോട് ബദിയഡുക്ക പിലാങ്കട്ടയിലാണ് സംഭവം. പിലാങ്കട്ട സ്വദേശികളായ റംസാന്‍, നസ്‍‌വാന്‍ എന്നിവരാണ് മരിച്ചത്.

കിണറിനടുത്ത് മണല്‍ക്കൂനയുണ്ടായിരുന്നു. ഇവിടെ കളിക്കുമ്പോള്‍ കുട്ടികള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ വീണനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

TAGS :

Next Story