Quantcast

നേമം വോട്ടുകച്ചവടം: നടപടി വേണമെന്ന് സുരേന്ദ്രന്‍ പിള്ള

MediaOne Logo

Alwyn K Jose

  • Published:

    16 Aug 2017 11:18 PM IST

നേമത്ത് വോട്ടുകച്ചവടം നടന്നതായി കെപിസിസി തിരുവനന്തപുരം മേഖലാ സമിതിയുടെ റിപ്പോര്‍ട്ടിൽ പരാമർശിച്ച സാഹചര്യത്തിൽ

നേമത്ത് വോട്ടുകച്ചവടം നടന്നതായി കെപിസിസി തിരുവനന്തപുരം മേഖലാ സമിതിയുടെ റിപ്പോര്‍ട്ടിൽ പരാമർശിച്ച സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ജെഡിയു വൈസ് പ്രസിഡന്റ് വി സുരേന്ദ്രൻ പിള്ള. ഉപസമിതി റിപ്പോർട്ടിലെ പരാമർശങ്ങൾ വാര്‍ത്തയായ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ​

TAGS :

Next Story