Quantcast

തെരുവുനായകളെ വെടിവെച്ചു കൊല്ലണമെന്ന് ചിറ്റിലപ്പള്ളി

MediaOne Logo

Alwyn

  • Published:

    17 Aug 2017 1:31 PM GMT

തെരുവുനായകളെ വെടിവെച്ചു കൊല്ലണമെന്ന് ചിറ്റിലപ്പള്ളി
X

തെരുവുനായകളെ വെടിവെച്ചു കൊല്ലണമെന്ന് ചിറ്റിലപ്പള്ളി

തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും കൊച്ചൌസേപ് ചിറ്റിലപ്പള്ളി കൊച്ചിയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ തെരുവുനായ്ക്കളെ മുഴുവന്‍ വെടിവച്ചു കൊല്ലണമെന്ന് വ്യവസായി കൊച്ചൌസേപ് ചിറ്റിലപ്പള്ളി. തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും കൊച്ചൌസേപ് ചിറ്റിലപ്പള്ളി കൊച്ചിയില്‍ ആവശ്യപ്പെട്ടു.

TAGS :

Next Story