Quantcast

വിവാദ പ്രസംഗം: ബാലകൃഷ്ണപിള്ളക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു

MediaOne Logo

Alwyn K Jose

  • Published:

    28 Aug 2017 4:50 AM GMT

വിവാദ പ്രസംഗം: ബാലകൃഷ്ണപിള്ളക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു
X

വിവാദ പ്രസംഗം: ബാലകൃഷ്ണപിള്ളക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു

ന്യൂനപക്ഷ സമുദായങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദത്തിനിടയാക്കിയത്.

ആര്‍ ബാലകൃഷ്ണപിള്ള പത്തനാപുരത്തെ എന്‍എസ്എസ് കരയോഗ വേദിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ന്യൂനപക്ഷ സമുദായങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദത്തിനിടയാക്കിയത്. വര്‍ഗീയത തുളുമ്പുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച് കൊല്ലം റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പിള്ളക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story