Quantcast

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

MediaOne Logo

admin

  • Published:

    28 Sept 2017 1:01 PM IST

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
X

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ചേറ്റുവയിലാണ് സംഭവം. എങ്ങണ്ടിയൂര്‍ സ്വദേശി നാസറിനാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

TAGS :

Next Story