Quantcast

മാലിന്യപ്രശ്നം: കൊച്ചിയില്‍ പ്രതിപക്ഷ കൌണ്‍സിലര്‍മാരുടെ ധര്‍ണ

MediaOne Logo

Sithara

  • Published:

    1 Nov 2017 3:23 AM IST

മാലിന്യപ്രശ്നം: കൊച്ചിയില്‍ പ്രതിപക്ഷ കൌണ്‍സിലര്‍മാരുടെ ധര്‍ണ
X

മാലിന്യപ്രശ്നം: കൊച്ചിയില്‍ പ്രതിപക്ഷ കൌണ്‍സിലര്‍മാരുടെ ധര്‍ണ

കൊച്ചി നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ ധര്‍ണ നടത്തുന്നു.

കൊച്ചി നഗരസഭയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ ധര്‍ണ നടത്തുന്നു. ഇടത്പക്ഷ കൌണ്‍സിലര്‍മാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ച വരെ പ്രതിഷേധ ധര്‍ണ നടത്തും. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മാലിന്യ സംസ്കരണം നടക്കുന്നില്ല.

TAGS :

Next Story