Quantcast

കല്ലട ജലസേചന പദ്ധതി അഴിമതി: നാല് പേര്‍ക്ക് തടവ് ശിക്ഷ

MediaOne Logo

Subin

  • Published:

    7 Nov 2017 8:30 PM GMT

കല്ലട ജലസേചന പദ്ധതി അഴിമതി: നാല് പേര്‍ക്ക് തടവ് ശിക്ഷ
X

കല്ലട ജലസേചന പദ്ധതി അഴിമതി: നാല് പേര്‍ക്ക് തടവ് ശിക്ഷ

സൂപ്രണ്ടിങ് എന്‍ജിനീയര്‍ അടക്കമുള്ളവരെയാണ് ആറ് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതു കൂടാതെ ഇവര് 7 ലക്ഷം രൂപ പിഴയടക്കുകയും വേണം.

കല്ലട ജലസേചന പദ്ധതി അഴിമതിയില്‍ നാല് പേര്‍ക്ക് തടവ് ശിക്ഷ. സൂപ്രണ്ടിങ് എന്‍ജിനീയര്‍ അടക്കമുള്ളവരെയാണ് ആറ് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതു കൂടാതെ ഇവര് 7ലക്ഷം രൂപ പിഴയടക്കുകയും വേണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് വിധി. വലതുകര കനാല്‍ നിര്‍മ്മാണത്തില്‍ 19 ലക്ഷം രൂപയടെ അഴിമതി നടന്നെന്നാണ് കേസ്.

TAGS :

Next Story