Quantcast

പശു സംരക്ഷകര്‍ക്കെതിരെ വീണ്ടും നരേന്ദ്രമോദി

MediaOne Logo

Subin

  • Published:

    8 Nov 2017 6:33 AM IST

പശു സംരക്ഷകര്‍ക്കെതിരെ വീണ്ടും നരേന്ദ്രമോദി
X

പശു സംരക്ഷകര്‍ക്കെതിരെ വീണ്ടും നരേന്ദ്രമോദി

വ്യാജ പശുസംരക്ഷകരെ എല്ലാവരും സൂക്ഷിക്കണമെന്നും സംസ്ഥാനസര്‍ക്കാരുകള്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു

പശു സംരക്ഷകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. വ്യാജ പശുസംരക്ഷകര്‍ രാജ്യത്തെ വിഭജിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇവരെ ഒറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും വേണം. വ്യാജ പശുസംരക്ഷകരെ എല്ലാവരും സൂക്ഷിക്കണമെന്നും സംസ്ഥാനസര്‍ക്കാരുകള്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന.

TAGS :

Next Story