Quantcast

കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണം: പത്രപ്രവര്‍ത്തക യൂണിയന്‍

MediaOne Logo

Sithara

  • Published:

    8 Nov 2017 3:38 AM GMT

കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണം: പത്രപ്രവര്‍ത്തക യൂണിയന്‍
X

കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണം: പത്രപ്രവര്‍ത്തക യൂണിയന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താന്‍ അവസരം ഒരുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താന്‍ അവസരം ഒരുക്കണം. മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടും അക്രമസംഭവങ്ങള്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.

TAGS :

Next Story